tag:blogger.com,1999:blog-4646431131006072740.post1724905083544072752..comments2023-05-06T04:44:21.839-07:00Comments on ചന്ദ്രനിലേക്ക്: പൊടിയെവിടെ? കുഴിയെവിടെ?രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger5125tag:blogger.com,1999:blog-4646431131006072740.post-30344042865222833182011-11-12T13:26:34.106-08:002011-11-12T13:26:34.106-08:00കുറെയേറെ വിവരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ഇനിയും വര...കുറെയേറെ വിവരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.<br />ഇനിയും വരാം..<br />ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-5736942421225688892011-11-09T22:11:02.391-08:002011-11-09T22:11:02.391-08:00പൊടിയുടെ പുറകെ പോയി കാര്യങ്ങള്‍ പോടിപൂരമാക്കുകയാണ്...പൊടിയുടെ പുറകെ പോയി കാര്യങ്ങള്‍ പോടിപൂരമാക്കുകയാണ് ചില ദൈവകിങ്കരപ്പട. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാതെ ജീവിതമില്ലാത്തവരാണ് അവര്‍. അപ്പോളോ 10 പറന്നു പൊങ്ങുന്പോള്‍ ഉണ്ടാകുന്ന പൊടി ഭുമിയിലായിരുന്നെന്കില് താഴേക്കു പതിച്ചു കാഴ്ച ശരിയകുവാന് വളരെ സമയം എടുക്കുമായിരുന്നു. എന്നാല്‍ അപ്പോളോ 10 പറന്നു പോങ്ങുപോള്‍ ഉണ്ടാകുന്ന പൊടി എത്ര പെട്ടെന്നാണ് ക്ലിയരാകുന്നത്.എത്ര സുഗ്രാഹ്യമായി കാര്യങ്ങള്‍ വിശദീകരിച്ചാലും വിശ്വാസത്തിന്റെ പൊടിപടലങ്ങളാല്‍ കണ്ണുമൂടിയവര്ക്ക് അത് കാണാന്‍ കഴിയുന്നില്ല എന്നുള്ളതാണ് വാസ്തവം. ഭുമിയില്‍ ജീവിയ്ക്കുന്നത് കൊണ്ടാകാം വിശ്വാസത്തിന്റെ പൊടിപടലങ്ങള്‍ പെട്ടെന്ന് അടങ്ങുന്നില്ല. കാഴ്ച തെളിയുന്നതുമില്ല. ക്ഷമവേണ്ടിവരും!!JayanKRhttps://www.blogger.com/profile/04827099321777371525noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-21196358723280201922011-11-07T07:55:16.540-08:002011-11-07T07:55:16.540-08:00പ്രചാരണങ്ങള്‍ 'തവിടുപൊടി'യായല്ലോ !! എല്‍...പ്രചാരണങ്ങള്‍ 'തവിടുപൊടി'യായല്ലോ !! എല്ലാം വെറും 'പൊടിക്കൈ' ആണെന്നാണോ ..?<br />ചന്ദ്രനില്‍ പൊടി പറക്കുമ്പോള്‍ ആംസ്ട്രോങ്ങ് എന്ത് കൊണ്ട് തുമ്മിയില്ല എന്നതിന് താങ്കള്‍ക്ക് ഇപ്പോഴും മറുപടി പറയാന്‍ കഴിയുന്നില്ല !!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-22832628324018518842011-11-07T07:48:18.757-08:002011-11-07T07:48:18.757-08:00വായിക്കുന്നുണ്ട്.വായിക്കുന്നുണ്ട്.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-1318701737290374952011-11-06T22:28:17.834-08:002011-11-06T22:28:17.834-08:00very informative..!!very informative..!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.com