tag:blogger.com,1999:blog-4646431131006072740.post5078032613452673030..comments2023-05-06T04:44:21.839-07:00Comments on ചന്ദ്രനിലേക്ക്: ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസംരവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger9125tag:blogger.com,1999:blog-4646431131006072740.post-4019237082404632392015-05-18T22:19:09.419-07:002015-05-18T22:19:09.419-07:00ചന്ദ്രന്റെ നിഴൽ സൂര്യനിൽ വീഴുമ്പോളല്ല,ചന്ദ്രൻ മൂലം...ചന്ദ്രന്റെ നിഴൽ സൂര്യനിൽ വീഴുമ്പോളല്ല,ചന്ദ്രൻ മൂലം സൂരുൻ ഭൂമിയിൽനിന്ന് മറയ്ക്കപ്പെടുമ്പോളാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്...
അതേസമയം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ ചന്ദ്രഗ്രഹണം ഉണ്ടാകുന്നു...Anonymoushttps://www.blogger.com/profile/08390008711842699020noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-79871796789591499502015-05-18T22:18:44.872-07:002015-05-18T22:18:44.872-07:00ചന്ദ്രന്റെ നിഴൽ സൂര്യനിൽ വീഴുമ്പോളല്ല,ചന്ദ്രൻ മൂലം...ചന്ദ്രന്റെ നിഴൽ സൂര്യനിൽ വീഴുമ്പോളല്ല,ചന്ദ്രൻ മൂലം സൂരുൻ ഭൂമിയിൽനിന്ന് മറയ്ക്കപ്പെടുമ്പോളാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്...
അതേസമയം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ ചന്ദ്രഗ്രഹണം ഉണ്ടാകുന്നു...Anonymoushttps://www.blogger.com/profile/08390008711842699020noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-62247025038177039332013-01-30T19:06:38.844-08:002013-01-30T19:06:38.844-08:00it is wrong ,ചന്ദ്രന്റെ നിഴല്‍ സൂര്യനില്‍ പതിച്ച് ...it is wrong ,ചന്ദ്രന്റെ നിഴല്‍ സൂര്യനില്‍ പതിച്ച് സൂര്യഗ്രഹണം ഉണ്ടാകുന്നത് കണ്ടിട്ടില്ലേ////////ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ചു ചന്ദ്ര ഗ്രഹണം -Kindly explain
രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-59378247538657271252013-01-30T12:05:43.158-08:002013-01-30T12:05:43.158-08:00 it is wrong ,ചന്ദ്രന്റെ നിഴല്‍ സൂര്യനില്‍ പതിച്ച്... it is wrong ,ചന്ദ്രന്റെ നിഴല്‍ സൂര്യനില്‍ പതിച്ച് സൂര്യഗ്രഹണം ഉണ്ടാകുന്നത് കണ്ടിട്ടില്ലേ////////ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ചു ചന്ദ്ര ഗ്രഹണം Anonymoushttps://www.blogger.com/profile/02229698501133151576noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-75160823619571936192013-01-21T17:04:29.601-08:002013-01-21T17:04:29.601-08:00ഇതിനെല്ലാം കൃത്യമായ ഉത്തരം പ്രത്യേകം നല്‍കിയിട്ടുണ...ഇതിനെല്ലാം കൃത്യമായ ഉത്തരം പ്രത്യേകം നല്കിയിട്ടുണ്ടല്ലോ. മറ്റ് പോസ്റ്റുകള്‍ വായിക്കുക. നിഴലുണ്ടാകാന്‍ എന്തിനാണ് അന്തരീക്ഷം ??? ചന്ദ്രന്റെ നിഴല്‍ സൂര്യനില്‍ പതിച്ച് സൂര്യഗ്രഹണം ഉണ്ടാകുന്നത് കണ്ടിട്ടില്ലേരവിചന്ദ്രന് സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-3368798463402740252013-01-19T21:27:19.175-08:002013-01-19T21:27:19.175-08:00അന്തരീക്ഷമില്ലാത്ത സ്ഥലത്ത് നിഴലുകൾ എങ്ങനെയുണ്ടാവു...അന്തരീക്ഷമില്ലാത്ത സ്ഥലത്ത് നിഴലുകൾ എങ്ങനെയുണ്ടാവുന്നു ?
കാലടിപ്പാടുകൾ എങ്ങനെയുണ്ടാവുന്നു ?
കൊടി പാറാൻ കാറ്റെവിടുന്ന് വരുന്നു. ?
ഇതിനൊന്നിനും ഉത്തരം വന്നില്ല.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-67543238341693795692012-12-09T11:56:29.312-08:002012-12-09T11:56:29.312-08:00മണ്ടന്‍ കഥ :)........കാല്കുലടരിന്റെ ശേഷി ഇല്ലാത്ത...മണ്ടന്‍ കഥ :)........കാല്കുലടരിന്റെ ശേഷി ഇല്ലാത്ത കമ്പ്യൂട്ടര്കല് വെച്ച് പരാജയം എന്ത് എന്നറിയാതെ ആറ് മാന്‍ഡ് മിഷന്‍സ് ..ചന്ദ്ര ഭ്രമണ പദത്തിലും , ഭൌമ പഥത്തിലും വെച്ച് കുട്ടികളി പോലെ നടത്തിയ കണക്കില്ലാത്ത ഡോക്കിങ്ങും റീ ഡോക്കിങ്ങും,ഇന്നും പരിചിതം അല്ലാത്ത ലാണ്ടിംഗ് സ്റ്റൈലില്‍ പറക്കും തളിക ഇറങ്ങുന്നത് പോലെ പരിക്കില്ലാതെ നാലു കാല് കളില്‍ ഇറങ്ങുന്ന ലൂണാര്‍ റോവറുകള്‍ .പിഞ്ഞാണം പോലത്തെ ലൊച്ചിംഗ് പാഡില്‍ ചന്ദ്രനില്‍ നിന്നും കുതിക്കുന്ന ചാന്ദ്ര വാഹനങ്ങള്‍..,..ഏതു നിമിഷവും കൊല്ലപെടവുന്ന ഏകാന്തതയില്‍ പല മൈലുകള്‍ കാറോടിച്ചു, ദിവസനങ്ങളോളം ചിലവിട്ടു ,കല്ല് പെറുക്കി , പാട്ട് പാടി, കപ്പ ബിരിയാണിയും കോഴിക്കാലും തിന്നു പടം പിടിക്കുന്ന സഞ്ചാരികള്‍ .......മനുഷ്യ ചരിത്രത്തില്‍ ആദ്യമായും അവസാനമായും വാന്‍ അലല്‍ രേഡി യേഷന്‍ ബെല്‍റ്റ് ഒരു സേഫ്റ്റി മെഷറും കൂടാതെ മുറിച്ചു കടക്കുന്ന സഞ്ചാരികള്‍ !....... അന്ധ മത വിസ്വസികളോട് പറഞ്ഞാല്‍ വിശ്വസിക്കും ......BASIL C Shttps://www.blogger.com/profile/06762434911663454053noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-79114128758924268292012-07-22T08:57:06.638-07:002012-07-22T08:57:06.638-07:00Excelent.Congradulations.Excelent.Congradulations.Anonymoushttps://www.blogger.com/profile/00112653967270676903noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-48079582885399549382011-12-17T22:11:12.844-08:002011-12-17T22:11:12.844-08:00Informative. Tracking.Informative. Tracking.മനു - Manuhttps://www.blogger.com/profile/13816973853655241337noreply@blogger.com