tag:blogger.com,1999:blog-4646431131006072740.post6974520173240934143..comments2023-05-06T04:44:21.839-07:00Comments on ചന്ദ്രനിലേക്ക്: പടയില്‍ തോറ്റതും പന്തയത്തില്‍ ജയിച്ചതുംരവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger11125tag:blogger.com,1999:blog-4646431131006072740.post-78879030925462279532011-12-24T00:23:53.360-08:002011-12-24T00:23:53.360-08:00“ആകാശത്തിലേക്ക് നിങ്ങൾക് സഞ്ചരിക്കാനാവില്ല” (കുർആൻ...“ആകാശത്തിലേക്ക് നിങ്ങൾക് സഞ്ചരിക്കാനാവില്ല” (കുർആൻ) തുടങ്ങിയ വേദ വാക്യങ്ങളല്ലാതെ ചന്ദ്രനിൽ പോയിവരുന്നതിനുള്ള തടസ്സങ്ങൾ എന്താണ്? ഇത്രയ്ക്ക് സാധ്യമാകാത്ത ഒരു കാര്യത്തിനാണോ ലോക രാജ്യങ്ങൾ ഇന്ത്യയടക്കം കച്ചകെട്ടുന്നത്? കഷ്ടംചാർവാകം https://www.blogger.com/profile/06166815886739128793noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-77632175561298967342011-09-07T05:03:06.485-07:002011-09-07T05:03:06.485-07:00രവിചന്ദ്രന്‍ സര്,
ഞാന്‍ ഒരു ഹാം ആണ്. തിരുവനന്തപുര...രവിചന്ദ്രന്‍ സര്,
ഞാന്‍ ഒരു ഹാം ആണ്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരു ഹാം റേഡിയോ സ്റ്റേഷന് ഉണ്ട്. അവിടത്തെ ഡയരക്ടര്‍ ശ്രീ ജെറാള്‍ഡ് പ്രകാശിനെ കണ്ടാല്‍ സഹായിക്കും. ഈ വരുന്ന ഡിസമ്പര്‍ 11ന് എറണാകുളത്ത് വച്ച് ഒരു ഹാം റേഡിയോ മീറ്റ് ( HAMFEST2011) നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ലൈസന്‍സിനുള്ള ടെസ്റ്റ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. താല്പര്യമുള്ളവര്ക്ക് ബന്ധപ്പെടാവുന്നതാണ്. www.hamfestindia2011.com സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും.
സ്പുട്ട്നിക്കിന്റെ ഔദ്യോകിക സ്ഥിരീകരണത്തെ പറ്റി എനിക്കും കാര്യമായ അറിവൊന്നുമില്ല. എന്നാല്‍ അത് നേരിട്ട് കണ്ടവരും സിഗ്നല്‍ കേട്ടവരും അവകാശവാദങ്ങള്‍ ഉന്നയിക്കാരുണ്ട്. ലണ്ടനിലുള്ള രണ്ട് വ്യക്തികളാണ് സ്പുട്ട്നിക്കിനെ ആദ്യമായി നേരില്‍ കണ്ടത് എന്ന ഒരു വാര്‍ത്തയുടെ ആര്‍ക്കെവ് എവിടെയോ കണ്ടതായി ഓര്‍ക്കുന്നു.ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-5390026387676341082011-09-04T11:56:42.271-07:002011-09-04T11:56:42.271-07:00പ്രിയപ്പെട്ട മണി സര്,
നല്ല വിശദീകരണം. ലിങ്കിനും ...പ്രിയപ്പെട്ട മണി സര്,

നല്ല വിശദീകരണം. ലിങ്കിനും നന്ദി. പരസ്പരം അറിയാനും അറിയിക്കാനുമുള്ള മാധ്യമമായി ബ്ളോഗ് മാറുന്നത് ഇത്തരം പ്രതികരണങ്ങളിലൂടെയാണ്.

സ്പുട്നിക്കിന്റെ കാര്യത്തില്‍ സോവിയറ്റ് യൂണിയന് വിക്ഷേപണത്തെപ്പറ്റി അമേരിക്കയെ ഔദ്യോഗികമായി അറിച്ചിരുന്നില്ല. അമേരിക്ക ഒന്നോരണ്ടോ ഉപഗ്രഹങ്ങള്‍ ഉടനടി വിക്ഷേപിക്കാന്‍ പോകുന്നുവെന്നൊക്കെ പ്രചരിപ്പിക്കപ്പെട്ട കാലത്താണ് സ്പുട്നിക് വിക്ഷേപിക്കപ്പെടുന്നത്. അമേരിക്കന്‍ സമൂഹം അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നുപോയി. സ്പുട്നിക്ക് ഭ്രമണപഥത്തിലെത്തിയിട്ടും അമേരിക്കയ്ക്ക് ചില ആശയക്കുഴപ്പമുണ്ടായെന്ന് വ്യക്തമാണ്. അത് താങ്കള്‍ സൂചിപ്പിച്ച കാരണം കൊണ്ടായിരിക്കാം.

താങ്കള്‍ ഹാം റേഡിയോ തല്പ്പരനാണെന്നു തോന്നുന്നു. കോളേജില്‍ ഇതില്‍ താല്പര്യം കാണിക്കുന്ന കുട്ടികളുണ്ട്. ചേരാനായി രണ്ടുതവണ എനിക്ക് അപേക്ഷാഫോറവും കൊണ്ടുതന്നതാണ്.

ബ്രിട്ടണ്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളാണ് സ്പുട്നിക് വിക്ഷേപണം ഇത് പുറംലോകത്ത് സ്ഥിരീകരിച്ചതെന്നാണ് വായിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച പരാമര്‍ശമൊന്നും ലിങ്കില്‍ കണ്ടില്ല. കൂടുതലെന്തെങ്കിലും അറിയാമോ? അമേരിക്കയെക്കാള്‍ മുമ്പേ സ്പുട്നിക് വിക്ഷേപണം സ്ഥിരീകരിക്കുന്നത് ബ്രിട്ടണും ജര്മ്മനിയുമായിരുന്നില്ലേ?രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-29459898993128835872011-09-04T08:05:02.153-07:002011-09-04T08:05:02.153-07:00രവിചന്ദ്രന്‍ സര്,
ഒരു ചെറിയ വിയോജനക്കുറിപ്പ് ...രവിചന്ദ്രന്‍ സര്,
ഒരു ചെറിയ വിയോജനക്കുറിപ്പ് :
സ്പുട്നിക്ക് വിക്ഷേപണത്തെ പറ്റി സോവിയറ്റ് യൂണിയന് ആരേയും അറിയിച്ചിരുന്നില്ല എന്നത് ശരിയല്ല. വിശാലമായ സോവിയറ്റ് യൂണിയന്റെ പല ഭാഗത്ത് നിന്നും ഊപഗ്രഹത്തില് നിന്നുള്ള റേഡിയോ സിഗ്നലുകള്‍ സ്വീകരിക്കാന്‍ സോവിയറ്റ് യൂണിയന് സ്വീകരിച്ച മാര്‍ഗം രാജ്യത്തിനകത്തെ അമേച്ചര്‍ റേഡിയോ ഓപ്പറേറ്റര്‍ മാരെ (ഹാം) സജ്ജീകരിക്കുക എന്നതായിരുന്നു. അതിനാല്‍ വിക്ഷേപണത്തിനു മാസങ്ങള്ക്കുമുന്പേ തന്നെ സ്പുട്നിക്ക് സിഗ്നല്‍ പിടിച്ചെടുക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ എങ്ങനെ സ്ഥാപിക്കാം എന്നെതിനെ പറ്റി ലേഖനങ്ങള്‍ റക്ഷ്യന്‍ ഹാം റേഡിയോ മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചു. 20.002 മെഗാ ഹെര്‍ട്സിലാണ് സ്പുട്നിക്കില്‍ നിന്നുള്ള സിഗ്നല്‍ കിട്ടുക എന്ന ഈ വാര്‍ത്ത അമേരിക്ക വിശ്വാസത്തില്‍ എടുത്തില്ല. സോവിയറ്റ് യൂണിയല്‍ ഉപഗ്രഹത്തില്‍ പ്രയോജന പ്പെടുത്തിയേക്കാവുന്ന ഫ്രീക്വന്‍സി 108 മെഗാ ഹെര്‍ട്സ് ആയിരിക്കുമെന്ന വിശ്വാസവും, അമേരിക്കയെ കടത്തിവെട്ടുന്നു എന്ന ധാരണ സാധാരണക്കാരില്‍ ഉണ്ടാക്കാനുള്ള തന്ത്രവുമായിരിക്കും ഇതിനു പിന്നിലെന്ന് അമേരിക്ക വിശ്വസിച്ച് പോയി. അതുകൊണ്ട് തന്നെ 20 മെഗാ ഹെര്‍ട്സില്‍ ട്യൂണ്‍ ചെയ്യാനുള്ള തെയ്യറെടുപ്പ് ചെയ്യാന്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സംവിധാനത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. സ്പുട്നിക്ക് സിഗ്നലുകള്‍ കിട്ടുന്നുണ്ടെന്നുള്ള റക്ഷ്യന്‍ ഹാമുകളുടെ വയര്‍ലസ് സംഭാഷണങ്ങള്‍ കേട്ട അമേരിക്കന്‍ ഹാമുകളാണ് മണിക്കൂറുകള്‍ക്ക് ശേഷം ആന്റിനകളൊക്കെ സ്ഥാപിച്ച് സ്പുട്നിക്ക് സിഗ്നലുകള്‍ ആദ്യമായി പിടിച്ചെടുത്തത്.
1957ല്‍ റേഡിയൊ കമ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ വളരേ ഏറെ ഒന്നും വികസിച്ചിരുന്നില്ല!
ഈ ലിങ്ക് നോക്കുമല്ലോ:
http://hamradio.mybb.ru/viewtopic.php?id=625

4 September 2011 08:02ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-55076799188727508412011-09-04T02:22:56.860-07:002011-09-04T02:22:56.860-07:00ലളിതം.. വിജ്ഞാനപ്രദം..
പക്ഷേ, നുമ്മ സമ്മതിക്കുകേലാ...ലളിതം.. വിജ്ഞാനപ്രദം..
പക്ഷേ, നുമ്മ സമ്മതിക്കുകേലാട്ടാ ;)വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-35938587670798312772011-09-04T01:59:50.658-07:002011-09-04T01:59:50.658-07:00tracking.tracking.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-8139388286869744342011-09-03T21:37:01.217-07:002011-09-03T21:37:01.217-07:00An interesting link.....
http://www.scientificame...An interesting link.....

http://www.scientificamerican.com/article.cfm?id=what-if-nasas-apollo-programbrighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-37628316549455830212011-09-03T21:14:05.142-07:002011-09-03T21:14:05.142-07:00അപ്പോള്‍ അമേരിക്കക്ക് പറ്റാത്ത കാര്യമാണോ രാഹു കാലം...അപ്പോള്‍ അമേരിക്കക്ക് പറ്റാത്ത കാര്യമാണോ രാഹു കാലം കഴിഞ്ഞു റോക്കറ്റ് വിടുന്ന ഇന്ത്യക്കാര്‍ ചെയ്യാന്‍ പോകുന്നത്..!! എന്തായാലും ചീനക്കാരന്‍ ഹു വും ജപ്പന്കാരന് കിറ്റാചിയും പോയി വരട്ടെ എന്നിട്ട് പറയാം ..!! ഇനി അതിന്റെ ഒക്കെ വീഡിയോ ഇപ്പോഴേ റെഡിയാണോ എന്തോ ..!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-91792210746150048082011-09-03T21:04:08.489-07:002011-09-03T21:04:08.489-07:00Vasus's Dilemma ! Posted at 11.11 pm on 3rd, B...Vasus's Dilemma ! Posted at 11.11 pm on 3rd, But Ravi Sir's comment own came at 19:05 ie 7.05 pm!!! Sure space time is curved.!!!and it can be an acute angled arc.!!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-6335229660584959342011-09-03T19:05:42.032-07:002011-09-03T19:05:42.032-07:00Einstein's dilemma! Posted at 11.11 pm yesterd...Einstein's dilemma! Posted at 11.11 pm yesterday. First comment came at 14.38 yesterday!ie,2.38 pm. Probably from the other side of Atlantic!രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-4646431131006072740.post-42603622902733652512011-09-03T14:38:48.163-07:002011-09-03T14:38:48.163-07:00TrackingTrackingkaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com